കായംകുളം: പ്രതാംഗമുട് ജങ്ഷന് സമീപം തങ്ങൾ വീട്ടിൽ കിഴക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ജമീലാബീവി (80) നിര്യാതയായി. മകൻ: നിസാർ. മുരുമകൾ: നൂർജഹാൻ.