എരമല്ലൂർ: എഴുപുന്ന വല്ലേത്തോട് അമൃത് തറ നികർത്ത് പരേതനായ ദാമോദരന്റെ ഭാര്യ സരസ്വതി (93) നിര്യാതയായി. മകൾ: പരേതയായ സുജാത. മരുമകൻ: പരേതനായ പി.കെ. ഗംഗാധരൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി).വിജയൻ.