പുറക്കാട്: പഴയങ്ങാടി നെൽപുരപറമ്പിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: ഭാസി, രാജൻ, ശാന്ത, ബേബി, പരേതനായ കലാധരൻ. മരുമക്കൾ: ലളിതമ്മ, കൃഷ്ണമ്മ, ബാലചന്ദ്രൻ, ഗോപാലകൃഷ്ണൻ, പരേതയായ ഗീത. സഞ്ചയനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.