ചെങ്ങന്നൂർ: മാന്നാർ കാരാഴ്മ കൊട്ടാരത്തിൽ പരേതയായ രാധ തമ്പുരാട്ടിയുടെ ഭർത്താവ് തൃശൂർ ഇരിങ്ങാലക്കുട കല്ലേറ്റുങ്കര ഇരിഞ്ഞാടപ്പിള്ളി മനയിൽ സുബ്രഹ്മണ്യൻ നമ്പൂതിരി (90) നിര്യാതനായി. കൊച്ചി ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ദീർഘകാലം സേവനമനുഷ്ഠിച്ചു. മക്കൾ: പ്രീത തമ്പുരാട്ടി (അയിരൂർ കോവിലകം, വലപ്പാട്) രാമവർമ രാജ (ഡോ. റെഡീസ് ലാബ്സ്, തിരുവല്ല). ദീപ തമ്പുരാട്ടി (അധ്യാപിക, എയ്ഞ്ചൽസ് ആർക്ക് സ്കൂൾ, മുതുകുളം, കായംകുളം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.