മുരുക്കുംപുഴ: വെയിലൂർ വിളയിൽ വിളാകത്ത് വീട്ടിൽ കൃഷ്ണമ്മ (79) നിര്യാതയായി. ഭർത്താവ്: പൊന്നപ്പൻ. മക്കൾ: ലതിക, കല, വിജയകുമാർ, പരേതയായ രമാമണി. മരുമക്കൾ: ഉത്തമൻ, മോഹനൻ, സിമിജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.