ആറ്റിങ്ങൽ: വേങ്ങോട് സൊസൈറ്റി ജങ്ഷൻ കാവേരിയിൽ രേഖ (39) നിര്യാതയായി. ഭർത്താവ്: ജ്യോതികുമാർ. മക്കൾ: അഭയ്, ആദ്യ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.