മുടപുരം: തെറ്റിച്ചിറ സൂര്യ ഭവനിൽ പരേതനായ ചെല്ലപ്പന്റെയും സുഭദ്രയുടെയും മകൻ അനിൽകുമാർ (52) നിര്യാതനായി. ചുമട്ട് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഗാന്ധി സ്മാരകം യൂനിറ്റ് അംഗമാണ്. സഞ്ചയനം ശനിയാഴ്ച രവിലെ 8.30ന്.