നെടുമങ്ങാട്: ഇളവട്ടം ജ്വാലയിൽ ജോയികുമാരി (65) നിര്യാതയായി. ഭർത്താവ്: ലോറൻസ്. മക്കൾ: ജിനിജ ജെ. ലാറൻസ്, ലിനിജ ജെ. ലാറൻസ്. മരുമക്കൾ: ജിജിൻ, അനുരാജ്. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.