കിളിമാനൂർ: തട്ടത്തുമല പാങ്ങൽത്തടം എസ്.ജെ ഭവനിൽ എം.എൽ. ശ്രീജിത്ത് (38) നിര്യാതനായി. ഭാര്യ: അഞ്ജു. മകൾ: അന്നപൂർണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.