നെടുമങ്ങാട്: ചുള്ളിമാനൂർ ചെറുവേലി സജിൻഷാ മൻസിലിൽ സജീവ് (55) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: സജിൻഷാ, ഷെഹിൻഷാ.