മലയിൻകീഴ്: ഊരുട്ടമ്പലം അരുവാക്കോട് ഷീജ നിവാസിൽ ഓമന (82) നിര്യാതയായി. ഭർത്താവ്: പരേതനായ അർജുനൻ. മക്കൾ: ഗിരീശൻ, സനൽകുമാർ, ഷീജ. മരുമക്കൾ: പൂർണിമ, സന്ധ്യ, പരേതനായ അനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.