കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് ഷീബ നിവാസിൽ പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: സുനിൽ (നന്ദനവൃന്ദ ട്രേഡേഴ്സ്), ഷീബ, ഷിബു (ബഹ്റൈൻ). മരുമക്കൾ: ജിജി, പ്രകാശ്, ഷീജ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.