കല്ലമ്പലം: പുല്ലൂർമുക്ക് പിള്ള വീട്ടിൽ കെ. സവാദ് (78) നിര്യാതനായി. ഭാര്യ: സഫിയ ബീവി. മക്കൾ: സഫീല, സജില, സയാന. മരുമക്കൾ: താജുദീൻ, നിസാം (ഗൾഫ്), നിയാസ് (ബിസിനസ്).