വെഞ്ഞാറമൂട്: പിരപ്പന്‍കോട് അണ്ണല്‍ കരേക്കോട് വീട്ടില്‍ ഓമന അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടന് പിള്ള. മക്കള്‍: ശോഭന, ഷീജ, സതികുമാരി. മരുമക്കള്‍: രമേശന് നായര്‍, തുളസീധരന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.