മംഗലപുരം: കൊയ്ത്തൂർക്കോണം മണ്ണറ താഹ മൻസിലിൽ ഷാഹുൽ ഹമീദ് (83 -വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: താഹ (ബിസിനസ്), താഹിറ. മരുമക്കൾ: നിസാറുദീൻ (എൻ.എസ് ബിൽഡിങ് കൺസൾട്ടൻസി), റീന (അധ്യാപിക).