കാലടി: മേഖലയിലെ ആദ്യകാല പത്ര ഏജന്റ് തെറ്റയില്‍ വീട്ടില്‍ പരേതനായ ടി.പി. പൗലോസിന്റെ ഭാര്യ ആനീസ് (88) നിര്യാതയായി. പാറപ്പുറം കീഴേത്താന്‍ കുടുംബാംഗമാണ്. മക്കള്‍. ലീലാമ്മ (കാനഡ), ടി.പി. ദേവസിക്കുട്ടി, വര്‍ഗീസ് തെറ്റയില്‍ (മാധ്യമപ്രവര്ത്തകന് പെരുമ്പാവൂര്‍), ടി.പി. ആന്റണി (പത്ര ഏജന്റ് കൈപ്പട്ടൂര്‍, കാലടി), ടി.പി. ബാബു (പത്ര ഏജന്റ് ചെങ്ങല്‍, കാലടി). മരുമക്കള്‍: റൂബി, ലിന്‍സ, പരേതനായ തോമസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.