മട്ടാഞ്ചേരി: പനയപ്പിള്ളി പണ്ടാരപറമ്പ് തറയിൽ വീട്ടിൽ പരേതനായ അലി മൂപ്പന്റെ മകൻ ടി.എ. മുസ്തഫ (65) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: ടി.എം. സനീഷ്, ടി.എം. സനിൽ, ടി.എം. സൗമി. മരുമക്കൾ: സലാം, ഷാമില.