പട്ടാമ്പി: വിളയൂർ കുപ്പൂത്ത് ആറ്റുപുറത്ത് സരോജിനി (73) നിര്യാതയായി. കുപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂളിലെ മുൻ പാചകക്കാരിയാണ്. ഭർത്താവ്: പരേതനായ ചോഴി.മക്കൾ: ഗിരീഷ്, ജിജി. മരുമകൾ: സബിത.