ഷൊർണൂർ: കവളപ്പാറ കാരക്കാട് കമ്പനിപ്പടി കളപ്പാട്ട് കുന്നത്ത് ബാലകൃഷ്ണന്റെയും തങ്കത്തിന്റെയും മകൻ സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: കുണ്ടുകാട് പുളിക്കൽ താര. മക്കൾ: സൂര്യൻ, സുരേഖ. സഹോദരങ്ങൾ: സുനിത, സരിത.