വാണിയംകുളം: പനയൂർ ശിവാനന്ദ ഭവനത്തിൽ സരസ്വതി (71) നിര്യാതയായി. വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ഹിന്ദി അധ്യാപികയാണ്.
ഭർത്താവ്: ഹരിദാസ്. മക്കൾ: വിദ്യ, വിവേക്. മരുമകൻ: സുനിൽകുമാർ. സഹോദരങ്ങൾ: കൃഷ്ണ മോഹൻ, ബാബു, പ്രകാശ്, പ്രമീള.