പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് പിണ്ണാക്കുംപറമ്പിൽ രാജീവ് (42) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: ദേവയാനി. ഭാര്യ: പരേതയായ സ്മിത. സഹോദരങ്ങൾ: രഞ്ജിത്ത്, സജീവൻ, രഞ്ജിനി.