ആലത്തൂർ: തൃപ്പാളൂർ പുള്ളോട് ഇരുപ്പികാട് ദേവി കൃപയിൽ തങ്കമണി (78) നിര്യാതയായി. മക്കൾ: മോഹൻദാസൻ (റിട്ട. കെ.എസ്.ഇ.ബി), ഉദയചന്ദ്രിക (ദേവി), സുന്ദരി, സുന്ദരൻ.
സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.