ആനക്കര: കൂടല്ലൂര്‍ മണ്ടമാക്കയില് ബാലകൃഷ്ണന് (82) നിര്യാതനായി. കൃഷി വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ ശ്രീമതി. മക്കള്‍: രാജഗോപാലന്‍, മണികണ്ഠന്, ശാന്തകുമാരി, ഷൈലജ, ഷീബ, ഷീജ, ഷാജേഷ്, രാജേശ്വരി, പരേതരായ സുരേന്ദ്രന്, സുഭാഷ്. മരുമക്കള്‍: അംബിക, സുനിത, ഗീത, സുകുമാരന്‍, നീതു, രാജന്, ജയപ്രകാശ്, ശശി, ചിത്ര, സതീഷ്. ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.