വടക്കഞ്ചേരി: കൊന്നഞ്ചേരി രാമനിലയത്തിൽ പരേതനായ കൊച്ചു മാസ്റ്ററുടെ ഭാര്യ ഭാനുമതി അമ്മ (82) നിര്യാതയായി.
മക്കൾ: സുരേഷ് കുമാർ, ബാബു കുമാർ, ബിന്ദു. മരുമക്കൾ: ജിഷി, പ്രീത, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: സുലോചന,
സുദേവൻ, ജയസുന്ദരൻ, മോഹൻദാസ്, പരേതയായ പ്രേമലത.