മുണ്ടുര്‍: കപ്ലിപ്പാറ പാടശ്ശേരി വീട്ടില്‍ പരേതനായ ജോസഫിന്റെ മകന് പിന്‍സണ്‍ പി. ജോസഫ് (61) നിര്യാതനായി. മുൻ പൊലീസ് സബ് ഇൻസ്പെക്ടറാണ്. ഭാര്യ: ഏലിയാമ്മ ജോസഫ് (റിട്ട. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക). മക്കള്‍: അഖില, ആന്‍സല്‍. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പാലക്കാട് സുല്‍ത്താന്‍പേട്ട സെന്റ് സെബാസ്റ്റ്യന്‍സ് കത്തീഡ്രല്‍ ചർച്ച് സെമിത്തേരി കുടുംബ കല്ലറയില്‍.