അലനല്ലൂർ: കൂമൻചിറ മേലേക്കളത്തിൽ ഉണ്ണീൻ (77) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അഹമ്മദ് കുട്ടി (താഇഫ്), റജീന, മുഹമ്മദ് ബഷീർ, ഷഫീക്ക് റഹ്മാൻ (ദമ്മാം). മരുമക്കൾ: സീനത്ത്, അബു, നിഷിദ. സഹോദരങ്ങൾ: കുഞ്ഞിരായീൻ ഹാജി, ഹംസപ്പ, സലാം, സുബൈദ, പാത്തുമ്മ.