എടവണ്ണ: കല്ലിടുമ്പ് പരേതനായ ചെറുകാട് കല്ലിങ്ങൽ മമ്മദിന്റെ മകൻ മുഹമ്മദ് റഫി (40) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: സുമയ്യ. മക്കൾ: നജ ഫാത്തിമ, നിയ ഫാത്തിമ, നിഫിൻ. സഹോദരങ്ങൾ: ഫൈസൽ, സുനീറ, ഫൗസിയ.