മലപ്പുറം: പാണക്കാട് കുന്നുമ്മൽ പരേതനായ പുതിയാട്ടുകുണ്ടിൽ (പൂളേങ്ങൽ) ആലിയുടെ മകൻ അബ്ബാസ് (56) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ.
ഭാര്യ: മുനീറ. മക്കൾ: മുബാരിഷ്, മുസ്ഫിർ, അഫ്ലഹ, അഫ്നാൻ. സഹോദരങ്ങൾ: ഹംസ, പരേതരായ ശരീഫ്, സൈനബ, ഉസ്മാൻ.