ചെറുമുക്ക്: കോഴിക്കാട്ടിൽ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ്, റഹീസ്, റഫീഖ്, റിയാസ്, റഹ്ബർ, റഹീമ, റമീസ. മരുമക്കൾ: റശീദ് പുള്ളാട്ട്, ഷാഹിദ് കുനിക്കകത്ത്, ഫസീല, ആയിഷ, അസ്മ, ഫർസാന, അനീന.