താനൂർ: താനൂർ ചിറക്കൽ പള്ളിക്കു സമീപം താമസിക്കുന്ന പന്താരങ്ങാടി സ്വദേശി കൃഷ്ണദാസ് (76) നിര്യാതനായി. തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രി റിട്ട. ഫാർമസിസ്റ്റായിരുന്നു. ഭാര്യ: മാവഞ്ചേരി സതീദേവി. മക്കൾ: ലീന (യു.എസ്.എ), ലിജു (എറണാകുളം). മരുമക്കൾ: രത്നരാജ് (യു.എസ്.എ), വനജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാവഞ്ചേരി വീട്ടുവളപ്പിൽ.