വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങലിൽ പാച്ചൻ വിലാസിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൈക്കാടൻ ഗോവിന്ദൻ. മക്കൾ: വേണുഗോപാലൻ, ബാബുരാജൻ, പവിത്രൻ, സന്ധ്യ, സിന്ധു, പരേതരായ ശ്രീധരൻ, അനിൽകുമാർ. മരുമക്കൾ: ശാലിനി, സജിത, നിഷ, വിജിത, രവീന്ദ്രൻ, സുരേഷ്ബാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.