രാമപുരം: മുപ്പത്തിയെട്ടിലെ മാമ്പ്രതൊടി കൈപ്പച്ചീരി അബ്ദുൽ മജീദിന്റെ ഭാര്യ റുഖിയ (54) നിര്യാതയായി. മഞ്ചേരി തുറക്കൽ പുളിയഞ്ചാലിൽ സൈതലവിയുടെ മകളാണ്. മക്കൾ: ഹൈദർ, സൈഫുദ്ദീൻ, ഹാഷിം. മരുമകൾ: മുബഷിറ (വേങ്ങര).