പുളിക്കല്‍: ഒളവട്ടൂര്‍ ചക്കുംതൊടിയില് തവളകുളവന് ചായിച്ചന്‍ (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ജയരാജന്, ഉഷ, ബിന്ദു, ശ്രീജ. മരുമക്കള്‍: സ്മിത, കൃഷ്ണന്, ബാലകൃഷ്ണന്, കുഞ്ഞന്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തില്‍.