താനാളൂർ: താനാളൂർ കോട്ടുവാലപീടികക്ക് സമീപം പണിക്കരാട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സമീറലി (അൽ ഐൻ), നിസാർ, സുബൈദ, റംല. മരുമക്കൾ: അബ്ദുസ്സലാം (വളവന്നൂർ), ഉമറലി (രണ്ടത്താണി), ഫസീഹ, ഷാജിത. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി (പൂക്കയിൽ), അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ, കുഞ്ഞി കോയ, മൊയ്തീൻ കുട്ടി, മറിയാമു, പാത്തുമ്മു, കുഞ്ഞിപ്പാത്തു, പരേതയായ ആയിഷ.