പട്ടിക്കാട്: പൂന്താനം നിരവിലെ മാമ്പ്ര അബ്ദു (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഉമ്മു ഹബീബ, ഷാബിന, സമീറ, മറിയ, അസ്കര്‍, പരേതനായ സൈതലവി. മരുമക്കള്‍: അബ്ദുൽ ഷുക്കൂര്‍ ദാരിമി, ഫൈസല്‍. അബൂബക്കര്‍ അഷ്റഫി, ഫാസിന, പരേതനായ ഉസ്മാന്.