കുണ്ടറ: പടപ്പക്കര ടിജോ ഭവനിൽ വൈ. ആന്റണി (71 -റിട്ട. പഞ്ചായത്ത് ഓഫിസർ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ആന്റണി (റിട്ട. യു.ഡി ക്ലർക്ക്). മക്കൾ: ടിജോ ആന്റണി, ടിന്റു ആന്റണി. മരുമകൻ: വിനിൽ വിൻസെന്റ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പടപ്പക്കര സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.