പരവൂർ: നെടുങ്ങോലം പടിഞ്ഞാറ്റേവിള വീട്ടിൽ ലീല (68) നിര്യാതയായി. ഭർത്താവ്: എൻ. രവീന്ദ്രൻ (എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി, ഹാന്റക്സ് വൈസ് പ്രസി.). മക്കൾ: ബിനോയ് വിശ്വം (നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്), ബിജി. മരുമകൻ: ഷിജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.