ചടയമംഗലം: കണ്ണൻകോട് ചരുവിള വീട്ടിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സുമ, സുമേഷ്, സുജിത. മരുമക്കൾ: അമ്പിളി, സുനിൽകുമാർ, സുജിത.