കിളികൊല്ലൂര്‍: പുളിയത്ത്മുക്ക് മോഹനവിലാസം എം.ജി നഗര്‍- 86ല്‍ തങ്കമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാജൻ. മക്കള്‍: ലൈല, സുകുമാരി, പരേതനായ മോഹനചന്ദ്രന്, ചന്ദ്രബാബു, ശ്രീലേഖ. മരുമക്കള്‍: പരേതനായ തങ്കച്ചന്, സുധാകരന്, പരേതയായ ഷീല മോഹന്‍, ഷീല ബാബു, രാജശേഖരന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം 21ന് രാവിലെ എട്ടിന്.