പത്തിരിപ്പാല: അകലൂർ പുറ്റാനിക്കാട്ടെ മോഹൻ (74) നിര്യാതനായി. ഭാര്യ: ഉക്കാരത്ത് സുലോചന. മക്കൾ: ഭാഗ്യലക്ഷ്മി. ശാന്തി, ശെന്തിൽ കുമാർ.
മരുമക്കൾ: സജി, സുബ്രമണ്യൻ, ദേവിക. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർ മഠത്തിൽ.