പട്ടാമ്പി: തൃത്താല കൊപ്പം പരേതനായ മമ്മിളിത്തൊടിയിൽ കോപ്പന്റെ ഭാര്യ കോച്ചി (89) നിര്യാതയായി. മക്കൾ: രാഘവൻ, രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, വിശ്വനാഥൻ, ഹരിദാസൻ, സത്യഭാമ, പരേതനായ ഉദയകുമാർ. മരുമക്കൾ: മല്ലിക, കാർത്യായനി, ഗീത, വത്സല, സുധ, പ്രസന്നകുമാരി, വേലായുധൻ.