പത്തിരിപ്പാല: അകലൂർ ഉണ്ണത്തുപടി പരേതനായ മുത്തുവിന്റെ ഭാര്യ കുറുമ്പ (85) നിര്യാതയായി. മക്കൾ: ദേവകി കുമാരി, ശിവൻ, പരേതരായ അമ്മു, കുമാരൻ. മരുമക്കൾ: അജിതകുമാരി, ശാന്തകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.