എടത്തറ: അഞ്ചാംമൈൽ വലിയപറമ്പ് പരേതനായ ക്യാപ്റ്റൻ രാഘവന്റെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രമീള, പ്രവീണ, പ്രദീപ്, പ്രസീജ. മരുമക്കൾ: പ്രകാശൻ, മോഹനൻ, അനിൽകുമാർ, ശ്രീനിവാസൻ, ശ്രുതി.