ആനക്കര: കുമരനല്ലൂര്‍ കൊടിക്കാംകുന്നില്‍ ചോലക്കല്‍ ജാനകി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: രമണി, പ്രേമ, രാജന്. മരുമക്കള്‍: ഗോപാലന്, രാധാകൃഷ്ണന്, ബീന.