കിഴിശ്ശേരി: നഖ്ശബന്തിയ്യ ത്വരീഖത്ത് കിഴിശ്ശേരി ശാഖ അംഗം ചെറുമലയിൽ ആമിന (66) നിര്യാതയായി. ഭർത്താവ്: പരേതനായ വാണിയക്കോളി മമ്മുണ്ണി. മക്കൾ: നാസർ, നൗഷാദ് (കെ.എസ്.ഇ.ബി), പരേതനായ സഫീർ. മരുമക്കൾ: റംല, ആരിഫ, സലീന.