കാവനൂർ: മുത്തനൂർ മീഞ്ചിറ മുണ്ടാക്കാപ്പറമ്പൻ യൂസുഫ് (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റഷീദ് (അബൂദബി), അബ്ദുൽ വാഹിദ്, ബുഷ്റാബി, ഉമ്മു കുൽസു, നസീറ, സൗദാബി, അസ്മാബി. മരുമക്കൾ: അബൂബക്കർ, അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ്, ഷംസുദ്ദീൻ, സമീർ, ശമീന, ശാദിയ.