മൂർക്കനാട്: കല്ലുവെട്ടുകുഴി പൂവ്വകുർശിയിൽ മുഹമ്മദ് (മയമി-85) നിര്യാതനായി. ഭാര്യ: ഹവ്വാ ഉമ്മ. മക്കൾ: കമറുദ്ദീൻ മുസ്ലിയാർ, സൗദത്ത്. മരുമക്കൾ: മുഹമ്മദ്, സുഹറ. സഹോദരങ്ങൾ: മൊയ്തു, ഹൈദ്രോസ് മാസ്റ്റർ, പരേതരായ കാദർ വൈദ്യർ, ആലിഹാജി.