പടിഞ്ഞാറ്റുമുറി: പടിഞ്ഞാറെകുണ്ടിലെ തേക്കിൻകാട്ടിൽ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: നബീസ (മേൽമുറി). മക്കൾ: ജമീല, നസീമ, ഉമ്മുസൽമ, സദക്കത്തുല്ല, മുസ്തഫ. മരുമക്കൾ: അബ്ദുല്ലത്തീഫ് കൂട്ടിലങ്ങാടി (കലക്ഷൻ ഏജന്റ്, മങ്കട പള്ളിപ്പുറം സർവിസ് സഹകരണ ബാങ്ക്), അസീസ് (ചുങ്കം), ഹിബ.