നിലമ്പൂർ: വല്ലപ്പുഴ പരേതനായ തെക്കിൽ മൂസയുടെ ഭാര്യ മേലേതിൽ സഫിയ (62) നിര്യാതയായി. മക്കൾ: സക്കീന, സറീന, സജിത, സബ്ന. മരുമക്കൾ: അബ്ദുറഹിമാൻ, ഹനീഫ, ശറഫുദ്ദീൻ, അൻവർ കല്ലട.