തൊടുപുഴ: നടയ്ക്കല്‍ പരേതനായ പി. കാസിമിന്റെ മകന്, എടപ്പാള്‍ ഹോസ്പിറ്റല്‍ സീനിയര്‍ പീഡിയാട്രീഷന്‍ ഡോ.റിയാസ് പി. കാസിം (53) നിര്യാതനായി. ഭാര്യ: പാലക്കാട് ജമാല്‍ മന്‍സിലില്‍ ഷബ്ന. മക്കള്‍: റയാന് (ചെന്നൈ എസ്.ആര്.എം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി), റിഷാന് (സേലം വിനായക് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി), റാഹിന്, റുഹാന്‍ (ഇരുവരും കുറ്റിപ്പുറം എം.ഇ.എസ് സ്കൂള്‍ വിദ്യാര്‍ഥികള്‍). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍.